സോഷ്യൽ മീഡിയ പ്രമോഷൻ ആണോ എന്റെ വരുമാനം തീരുമാനിക്കുന്നത്?

Contents
    • അല്ല. സോഷ്യൽ മീഡിയ പ്രമോഷൻ നിങ്ങളുടെ വരുമാനം നേരിട്ട് തീരുമാനിക്കുന്ന ഘടകമല്ല.
    • പ്രമോഷൻ എന്നത് നിങ്ങളുടെ സ്റ്റോറിയിലേക്ക് കൂടുതൽ വായനക്കാരെ എത്തിക്കാൻ സഹായിക്കുന്ന ഒരു മാർഗം മാത്രമാണ്.നിങ്ങളുടെ സ്റ്റോറി വായനക്കാരെ എത്രത്തോളം ആകർഷിക്കുന്നു, അവർ കഥയുമായി എത്രത്തോളം കണക്ട് ചെയ്യുന്നു, പ്രീമിയം ഭാഗങ്ങൾ എത്രത്തോളം അൺലോക്ക് ചെയ്ത് വായിക്കുന്നു എന്നിവയാണ് വരുമാനത്തെ കൂടുതൽ സ്വാധീനിക്കുന്നത്.അതുകൊണ്ട് പ്രമോഷൻ ലഭിക്കുന്നതിനേക്കാൾ പ്രധാനമാണ് വായനക്കാരുടെ മനസ്സിൽ ഇടം നേടുന്ന മികച്ച രചനകൾ സൃഷ്ടിക്കുക.
    • നല്ല കഥ → കൂടുതൽ വായനക്കാർ → കൂടുതൽ വായന → കൂടുതൽ വരുമാനസാധ്യത.

    Updated on ഒക്ടോബർ 1, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു