എന്റെ രചനയ്ക്ക് ഫോളോവേഴ്സ് കുറവാണെങ്കിൽ വിഷമിക്കേണ്ടതുണ്ടോ?

Contents
    • ഇല്ല. തുടക്കത്തിൽ പിന്തുടരുന്നവർ കുറവായതുകൊണ്ട് നിരാശപ്പെടേണ്ടതില്ല.
    • ഒരു പിന്തുടരുന്നയാൾ പോലും ഇല്ലാത്ത അവസ്ഥയിൽ നിന്ന് ആരംഭിക്കുന്ന എഴുത്തുകാരനും നല്ലൊരു രചനയിലൂടെ വായനക്കാരെ സ്വന്തമാക്കാൻ കഴിയും.
    • നിങ്ങളുടെ എഴുത്ത് ഇഷ്ടപ്പെടുന്ന വായനക്കാർ നിങ്ങളെ പിന്തുടരുകയും നിങ്ങളുടെ മറ്റ് രചനകളിലേക്ക് എത്തുകയും ചെയ്യാം.
    Updated on ഒക്ടോബർ 2, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു