വായന ഭാഷ മലയാളമാക്കിയാൽ ആപ്പ് ഭാഷയും മലയാളമാകുമോ?

Contents
    • ഇല്ല. വായന ഭാഷ മലയാളമാക്കിയാൽ മലയാളത്തിലുള്ള രചനകൾ കണ്ടെത്താൻ സാധിക്കും.
    • എന്നാൽ അതുകൊണ്ട് ആപ്പ് ഭാഷ സ്വയം മലയാളമാകില്ല.
    • ആപ്പും മലയാളത്തിൽ ഉപയോഗിക്കണമെങ്കിൽ ഹോം പേജിന്റെ മുകളിൽ ഇടതുവശത്തുള്ള ഭാഷയുടെ ചിഹ്നത്തിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഭാഷയായി മലയാളം തിരഞ്ഞെടുക്കണം.
    Updated on ഒക്ടോബർ 19, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു