ആപ്പിന്റെ നിറം (Theme) എങ്ങനെ മാറ്റാം?

Contents

    പ്രൊഫൈൽ സെക്ഷനിലെ സെറ്റിംഗ്സ് പേജിൽ കാണുന്ന തീം മാറ്റുക എന്ന ഓപ്ഷൻ ഉപയോഗിച്ച് ആപ്പിന്റെ നിറവും രൂപഭാവവും മാറ്റാം.

    ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ മൂന്ന് തിരഞ്ഞെടുപ്പുകൾ കാണാം.

    System Default (സിസ്റ്റം ക്രമീകരണം) നിങ്ങളുടെ ഫോണിൽ നിലവിലുള്ള തീം അനുസരിച്ച് ആപ്പും മാറും. ഫോൺ Dark Mode-ൽ ആണെങ്കിൽ ആപ്പും Dark Mode-ലും Light Mode-ൽ ആണെങ്കിൽ ആപ്പും Light Mode-ലും കാണാം.

    Light mode വെള്ളനിറത്തിലുള്ള പശ്ചാത്തലത്തിൽ ആപ്പ് കാണാൻ ഈ ഓപ്ഷൻ തിരഞ്ഞെടുക്കുക.

    Dark Mode കറുപ്പ് നിറത്തിലുള്ള പശ്ചാത്തലത്തിൽ ആപ്പ് കാണാൻ ഈ ഓപ്ഷൻ തിരഞ്ഞെടുക്കുക.

    നിങ്ങൾക്ക് ഇഷ്ടമുള്ള തീം തിരഞ്ഞെടുത്ത ശേഷം താഴെയുള്ള സബ്‌മിറ്റ്ബട്ടൺ അമർത്തുക.

    Updated on ഒക്ടോബർ 30, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു