- ഓരോ വായനക്കാരന്റെയും ഇഷ്ടങ്ങളും താൽപ്പര്യങ്ങളും വ്യത്യസ്തമാണ്.
- എന്നാൽ വായനക്കാരെ നിങ്ങളുടെ പ്രൊഫൈലിലേക്ക് ആകർഷിക്കുന്നതിൽ നിങ്ങളുടെ രചനകൾക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്.നിങ്ങൾ ഒറിജിനൽ പേരോ തൂലികാനാമമോ ഉപയോഗിച്ചാലും, ആകർഷകമായ കഥകളിലൂടെയും മികച്ച എഴുത്തിലൂടെയും സ്വന്തമായി ഒരു വായനാവൃന്ദത്തെ സൃഷ്ടിക്കാൻ സാധിക്കും.

മറുപടി രേഖപ്പെടുത്തുക