മറ്റൊരു ഇമെയിൽ വിലാസം ഉപയോഗിച്ച് പുതിയ അക്കൗണ്ട് തുടങ്ങിയാൽ പഴയ അക്കൗണ്ടിലെ ഫോളോവേഴ്‌സും വ്യൂസും റീച്ചും അതിലേക്ക് മാറ്റാൻ കഴിയുമോ?

Contents
    • ഇല്ല. ഒരു ഇമെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്ത അക്കൗണ്ടിലെ രചനകൾ, ഫോളോവേഴ്‌സ്, വ്യൂസ്, റീച്ച് തുടങ്ങിയ വിവരങ്ങൾ മറ്റൊരു ഇമെയിൽ വിലാസത്തിൽ തുടങ്ങുന്ന പുതിയ അക്കൗണ്ടിലേക്ക് മാറ്റാൻ സാധിക്കില്ല.
    • നിങ്ങൾക്ക് ഇതിനകം ഫോളോവേഴ്‌സും വ്യൂസും ലഭിച്ച ഒരു അക്കൗണ്ട് ഉണ്ടെങ്കിൽ, പുതിയ അക്കൗണ്ട് തുടങ്ങുന്നതിനുപകരം നിലവിലുള്ള അക്കൗണ്ട് തന്നെ തുടർന്നുപയോഗിക്കുന്നതാണ് ഉചിതം.
    Updated on ഒക്ടോബർ 30, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു