ഫോൺ നമ്പർ അല്ലെങ്കിൽ പ്രൊഫൈൽ വിവരങ്ങൾ എങ്ങനെ ചേർക്കാം അല്ലെങ്കിൽ തിരുത്താം?

Contents

    നിങ്ങളുടെ അക്കൗണ്ടിലെ ഫോൺ നമ്പറും മറ്റ് പ്രൊഫൈൽ വിവരങ്ങളും എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യാം.

    • പ്രൊഫൈൽ → സെറ്റിംഗ്സ്/ക്രമീകരണങ്ങൾ എന്നതിലേക്ക് പോകുക.
    • നിങ്ങളുടെ പേരിന് സമീപമുള്ള എഡിറ്റ്‌ ഐക്കണിൽ ടാപ്പ് ചെയ്യുക.
    • ഫോൺ നമ്പർ അല്ലെങ്കിൽ മറ്റ് പ്രൊഫൈൽ വിവരങ്ങൾ ചേർക്കുകയോ തിരുത്തുകയോ ചെയ്യുക.
    • മാറ്റങ്ങൾ സേവ് ചെയ്യുക.അപ്ഡേറ്റ് പൂർത്തിയാക്കാൻ ഇമെയിൽ അഡ്രസ് അല്ലെങ്കിൽ ഫോൺ നമ്പർ സ്ഥിരീകരിക്കേണ്ടതായി വന്നേക്കാം.

    ശ്രദ്ധിക്കുക:-

    • നൽകിയ വിവരങ്ങൾ ശരിയായതാണെന്ന് ഉറപ്പാക്കുക.
    • ആവശ്യമായ ഇമെയിൽ അല്ലെങ്കിൽ ഫോൺ നമ്പർ സ്ഥിരീകരണം പൂർത്തിയാക്കുക.
    • കൂടുതൽ സഹായം ആവശ്യമെങ്കിൽ അക്ഷരതാളുകൾ സപ്പോർട്ട് ടീമിനെ ബന്ധപ്പെടുക.

    Updated on സെപ്റ്റംബർ 1, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു