അക്ഷരതാളുകൾ ഉപയോഗിക്കാൻ അക്കൗണ്ട് നിർബന്ധമാണോ?

Contents

    ഇല്ല. അക്ഷരതാളുകൾ ഉപയോഗിക്കാൻ അക്കൗണ്ട് നിർബന്ധമല്ല. സൈൻ ഇൻ ചെയ്യാതെയും പ്ലാറ്റ്ഫോം ഉപയോഗിക്കാനും കഥകളുടെ ചില ഭാഗങ്ങൾ വായിക്കാനും കഴിയും.എന്നാൽ, മികച്ച വായനാനുഭവവും എല്ലാ ഫീച്ചറുകളും ഉപയോഗിക്കാനുമായി നിങ്ങളുടെ അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.

    ഒരു അക്കൗണ്ട് ഉണ്ടെങ്കിൽ നിങ്ങൾക്ക്:-

    • നിർത്തിയിടത്ത് നിന്ന് വായന തുടരാം.-
    • ഇഷ്ടപ്പെട്ട കഥകൾ ബുക്‌മാർക്ക് ചെയ്യാം .
    • ഇഷ്ടപ്പെട്ട എഴുത്തുകാരെ ഫോളോ ചെയ്യാം.
    • സ്വന്തമായി കഥകൾ പ്രസിദ്ധീകരിക്കാം.
    • സ്വന്തം ശബ്ദത്തിൽ ഓഡിയോ ചേർക്കാനോ AI വോയിസ്‌ സൃഷ്ടിക്കാനോ കഴിയും.
    • ക്വിസുകളിൽ പങ്കെടുക്കാം.- അക്ഷരതാളുകളിൽ ലഭ്യമായ മറ്റ് നിരവധി ഫീച്ചറുകൾ ഉപയോഗിക്കാം.

    Updated on സെപ്റ്റംബർ 1, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു