നിങ്ങളുടെ വരുമാനം My Earnings എന്ന വിഭാഗത്തിൽ നിന്ന് കാണാം.ഘട്ടങ്ങൾ:
- Profile തുറക്കുക.
- My Earnings തിരഞ്ഞെടുക്കുക.
- ഇവിടെ നിങ്ങൾക്ക് കാണാൻ കഴിയുന്നത് ആകെ വരുമാനം (Total Earnings),Earnings History, Credit History,Subscription Earnings, Withdrawal History
പിൻവലിക്കാൻ യോഗ്യത ലഭിച്ചാൽ Withdraw ബട്ടൺ ഉപയോഗിച്ച് നിങ്ങളുടെ വരുമാനം പിൻവലിക്കാനും കഴിയും.

മറുപടി രേഖപ്പെടുത്തുക