നിങ്ങളുടെ പ്രൊഫൈൽ ഏത് സമയത്തും അക്കൗണ്ട് ക്രമീകരണങ്ങളിൽ നിന്ന് എഡിറ്റ് ചെയ്യാം.
- പ്രൊഫൈൽ → സെറ്റിംഗ്സ്/ ക്രമീകരണങ്ങൾ എന്നതിലേക്ക് പോകുക.
- നിങ്ങളുടെ പേരിന് സമീപമുള്ള എഡിറ്റ് ഐക്കണിൽ ടാപ്പ് ചെയ്യുക.
- ആവശ്യമായ പ്രൊഫൈൽ വിവരങ്ങൾ തിരുത്തുക.
- മാറ്റങ്ങൾ സേവ് ചെയ്യുക .മാറ്റങ്ങൾ സേവ് ചെയ്ത ശേഷം നിങ്ങളുടെ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യപ്പെടും.

മറുപടി രേഖപ്പെടുത്തുക