എന്റെ അക്കൗണ്ടിലേ പേര് എങ്ങനെ മാറ്റാം ?

Contents

    നിങ്ങളുടെ അക്കൗണ്ട് ക്രമീകരണങ്ങളിൽ നിന്ന് പേര് മാറ്റാം…

    • പ്രൊഫൈൽ → ക്രമീകരണങ്ങൾ എന്നതിലേക്ക് പോകുക.
    • നിങ്ങളുടെ പേരിന് സമീപമുള്ള എഡിറ്റ്‌ ഐക്കണിൽ ടാപ്പ് ചെയ്യുക.
    • പുതിയ നെയിം നൽകുക.
    • മാറ്റങ്ങൾ സേവ് ചെയ്യുക.മാറ്റങ്ങൾ സേവ് ചെയ്ത ശേഷം നിങ്ങളുടെ പുതിയ പേര് അപ്ഡേറ്റ് ചെയ്യപ്പെടും.
    Updated on ഓഗസ്റ്റ്‌ 31, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു