രചയിതാക്കളുടെ ലീഡർബോർഡ് എങ്ങനെ പ്രവർത്തിക്കുന്നു?
രചയിതാക്കളുടെ ലീഡേഴ്ബോർഡ് , ഒരു നിശ്ചിത കാലയളവിൽ (ആഴ്ചയിൽ അല്ലെങ്കിൽ മാസത്തിൽ ) പ്ലാറ്റ്ഫോമിലെ നിങ്ങളുടെ പ്രകടനവും സജീവ പങ്കാളിത്തവും അടിസ്ഥാനമാക്കി എഴുത്തുകാരെ റാങ്ക് ചെയ്യുന്നതാണ്. തിരഞ്ഞെടുത്ത ലീഡേഴ്ബോർഡ് കാലയളവിലെ നിങ്ങളുടെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ റാങ്ക് അപ്ഡേറ്റ് ചെയ്യപ്പെടുന്നത്.
