അല്ല…
അക്ഷരതാളുകളിൽ രചനകളിലൂടെ ഏർണിങ്സ് നേടാൻ വെരിഫൈഡ് റൈറ്റർ സബ്സ്ക്രിപ്ഷൻ നിർബന്ധമല്ല.
നിങ്ങൾ എഴുതുന്ന രചനകൾ സീരീസ് ആയാലും ഒറ്റ രചനയായാലും ആവശ്യമെങ്കിൽ ലോക്ക് ചെയ്യാൻ കഴിയും. വായനക്കാർ ലോക്ക് മാറ്റി ആ പ്രീമിയം രചനകൾ വായിക്കുന്നതിലൂടെ എഴുത്തുകാർക്ക് നല്ലൊരു തുക ലഭിക്കും.

മറുപടി രേഖപ്പെടുത്തുക