“വെരിഫൈഡ് റൈറ്റർ സബ്സ്ക്രിപ്ഷൻ വഴി മാത്രമാണോ അക്ഷരതാളുകളിൽ എഴുത്തുകാർക്ക് പണം ലഭിക്കുന്നത്?”

Contents

    അല്ല…

    അക്ഷരതാളുകളിൽ രചനകളിലൂടെ ഏർണിങ്സ് നേടാൻ വെരിഫൈഡ് റൈറ്റർ സബ്സ്ക്രിപ്ഷൻ നിർബന്ധമല്ല.

    നിങ്ങൾ എഴുതുന്ന രചനകൾ സീരീസ് ആയാലും ഒറ്റ രചനയായാലും ആവശ്യമെങ്കിൽ ലോക്ക് ചെയ്യാൻ കഴിയും. വായനക്കാർ ലോക്ക് മാറ്റി ആ പ്രീമിയം രചനകൾ വായിക്കുന്നതിലൂടെ എഴുത്തുകാർക്ക് നല്ലൊരു തുക ലഭിക്കും.

    Updated on സെപ്റ്റംബർ 1, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു