ഒരു രചനയിലെ ഏറ്റവും പുതിയതോ ഏറ്റവും പ്രസക്തമായതോ ആയ കമന്റ്സ് എങ്ങനെ കാണാം?

Contents

    ഒരു രചനയിലെ കമന്റ്സ് എങ്ങനെ കാണണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

    • രചന തുറക്കുക.
    • കമന്റ്സ് വിഭാഗത്തിലേക്ക് സ്ക്രോൾ ചെയ്യുക.
    • കമന്റ്സ്ന്റെ മുകളിൽ ഏറ്റവും പ്രെസക്‌തം അല്ലെങ്കിൽ പുതിയത് തിരഞ്ഞെടുക്കുക.
    • പ്രെസക്തമായത് തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും പ്രസക്തവും കൂടുതൽ പ്രയോജനപ്രദവുമായ കമന്റ്സ് ആദ്യം കാണിക്കും.
    • പുതിയത് തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും പുതിയ കമന്റ്സ് ആദ്യം കാണിക്കും.
    Updated on സെപ്റ്റംബർ 1, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു