ഒരു രചനയിലെ കമന്റ്സ് എങ്ങനെ കാണണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
- രചന തുറക്കുക.
- കമന്റ്സ് വിഭാഗത്തിലേക്ക് സ്ക്രോൾ ചെയ്യുക.
- കമന്റ്സ്ന്റെ മുകളിൽ ഏറ്റവും പ്രെസക്തം അല്ലെങ്കിൽ പുതിയത് തിരഞ്ഞെടുക്കുക.
- പ്രെസക്തമായത് തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും പ്രസക്തവും കൂടുതൽ പ്രയോജനപ്രദവുമായ കമന്റ്സ് ആദ്യം കാണിക്കും.
- പുതിയത് തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും പുതിയ കമന്റ്സ് ആദ്യം കാണിക്കും.

മറുപടി രേഖപ്പെടുത്തുക