എന്റെ കോയിൻസ് മറ്റൊരു ഉപയോക്താവിന് കൈമാറാനോ (Share) ചെയ്യാനോ കഴിയുമോ?

Contents

    ഇല്ല. നിങ്ങളുടെ കോയിൻസ് മറ്റൊരു ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് കൈമാറാനോ (Transfer) അല്ലെങ്കിൽ Share ചെയ്യാനോ സാധിക്കില്ല.

    കോയിൻസ് നിങ്ങളുടെ സ്വന്തം അക്ഷരതാളുകൾ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, അവ നിങ്ങളുടെ അക്കൗണ്ടിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ.

    Updated on സെപ്റ്റംബർ 1, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു