- അല്ല. ഈ രണ്ട് ആവശ്യങ്ങൾക്കും കോയിനുകൾ കണക്കാക്കുന്നത് വ്യത്യസ്ത രീതിയിലാണ്.
- ഓഡിയോ നിർമ്മിക്കാൻ: രചനയുടെ വലിപ്പം (Text Size) അനുസരിച്ചാണ് ആവശ്യമായ കോയിനുകൾ കണക്കാക്കുന്നത്.
- പ്രീമിയം കഥകൾ അൺലോക്ക് ചെയ്യാൻ: നിലവിൽ ഒരു പ്രീമിയം ഭാഗം അൺലോക്ക് ചെയ്യാൻ 10 കോയിനുകളാണ് ആവശ്യമായി വരുന്നത്.
- കഥയുടെ വലിപ്പം എത്രയായാലും ഒരു പ്രീമിയം ഭാഗം അൺലോക്ക് ചെയ്യുന്നതിനുള്ള നിരക്കിൽ മാറ്റമുണ്ടാകില്ല.

മറുപടി രേഖപ്പെടുത്തുക