അല്ല. പ്രമോഷൻ ഇല്ലാതെയും ഒരു സ്റ്റോറിക്ക് വ്യൂസ് ലഭിക്കും. പ്രമോഷൻ ചെയ്യുന്നതിലൂടെ സ്റ്റോറിയുടെ റീച്ച് വർധിക്കുകയും, കൂടുതൽ വായനക്കാരിലേക്ക് എത്താൻ സഹായിക്കുകയും ചെയ്യും.വായനക്കാരെ ആകർഷിക്കുന്ന നല്ല ഉള്ളടക്കമുള്ള സ്റ്റോറികൾക്ക് പ്രൊമോഷൻ ഇല്ലാതെ തന്നെ വ്യൂസ് ലഭിക്കും..

മറുപടി രേഖപ്പെടുത്തുക