അക്ഷരതാളുകളിൽ പ്രൊമോഷനായി ഒരു സ്റ്റോറി എങ്ങനെയാണ് സെലക്ട് ചെയ്യുന്നത്?
പ്രമോഷന് എല്ലാ സ്റ്റോറീസും വലുതെന്നോ ചെറുതെന്നോ വ്യത്യാസമില്ലാതെ പരിഗണിക്കാറുണ്ട്. കൂടുതൽ പാർട്ടുകളുള്ള സ്റ്റോറീസ് എഴുതുന്നവരാണെങ്കിൽ, പ്രമോഷൻ വഴി ആ സ്റ്റോറിക്ക് നല്ല രീതിയിൽ വ്യൂസ് ലഭിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് എപ്പോഴും വായനക്കാരെ ആകർഷിക്കുന്ന തരത്തിലുള്ള കഥകളും വ്യത്യസ്തമായ ഉള്ളടക്കങ്ങളും എഴുതാൻ ശ്രമിക്കുക.
