- പ്രമോഷന് വേണ്ടി ഒരു പ്രത്യേക കാറ്റഗറിയിലുള്ള കഥകൾ മാത്രം തിരഞ്ഞെടുക്കുന്നില്ല.
- വായനക്കാരെ ആകർഷിക്കുന്ന നല്ല കഥയും മികച്ച ഉള്ളടക്കവും ഉള്ള രചനകൾക്ക് പ്രാധാന്യം നൽകാറുണ്ട്. കഥ വലുതാണോ ചെറുതാണോ എന്നതും പ്രധാനമല്ല.
- സ്റ്റോറി പൂർത്തിയായി എന്ന് മാർക്ക് ചെയ്തിരിക്കണം.
- കൂടുതൽ പാർട്ടുകളും വായനക്കാരെ ആകർഷിക്കുന്ന മികച്ച ഉള്ളടക്കവുമുള്ള രചനകൾക്ക് പ്രമോഷൻ ലഭിക്കുമ്പോൾ നല്ല വ്യൂസ് നേടാനും അതിലൂടെ വരുമാനം ലഭിക്കാനും കൂടുതൽ സാധ്യതയുണ്ട്.

മറുപടി രേഖപ്പെടുത്തുക