ലീഡർബോർഡിൽ നമ്മുടെ രചന വരുന്നതിന്റെ ഗുണം എന്താണ്?

Contents
    • വായിച്ചിട്ടില്ലാത്ത നല്ല രചനകൾ കണ്ടെത്താനും വായിക്കാനും വായനക്കാർക്ക് അവസരം ലഭിക്കുന്നു.
    • രചനയ്ക്ക് കൂടുതൽ വിസിബിലിറ്റി & വ്യൂസ് ലഭിക്കാൻ സാധ്യതയുണ്ട്.
    • പുതിയ ഫോളോവേഴ്സ് ലഭിക്കാനുള്ള സാധ്യത വർധിക്കുന്നു.
    • ഒരു രചന ഇഷ്ടപ്പെട്ടാൽ, അതേ എഴുത്തുകാരന്റെ മറ്റ് രചനകളും വായിക്കാൻ വായനക്കാർക്ക് താൽപര്യമുണ്ടാകാം.
    • എൻഗേജ്മെന്റ് കൂട്ടാൻ സഹായിക്കുന്നു.
    • വ്യൂസ് , റീഡേഴ്‌സ് , എൻഗേജ്മെന്റ് എന്നിവ വർധിക്കുന്നതിനനുസരിച്ച് എഴുത്തുകാരന്റെ ഏർണിങ്സ് കൂടാനും സാധ്യതയുണ്ട്.
    Updated on സെപ്റ്റംബർ 4, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു