ലീഡർബോർഡിൽ മികച്ച 25 രചയിതാക്കളെയാണ് കാണിക്കുന്നത്. നിങ്ങൾ ടോപ്പ് 25-ൽ എത്തിയാൽ തീർച്ചയായും നിങ്ങളുടെ പേരും ലീഡർബോർഡ്ൽ കാണാനാകും.
ലീഡർബോർഡിൽ ഇടം നേടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- ആക്റ്റീവ് ആയി സ്ഥിരമായി എഴുതുക.
- ദിവസവും രചന പോസ്റ്റ് ചെയ്യുക.
- കൂടുതൽ പാർട്സ് ഉള്ള നോവൽസ് എഴുതാൻ ശ്രമിക്കുക
- ഓരോ പാർട്ടിന്റെയും അവസാനം അടുത്ത പാർട്ട് വായിക്കാനുള്ള ആകാംഷ ഉണ്ടാകുന്ന രീതിയിൽ എഴുതുക
- വായനക്കാർക്ക് ഇഷ്ടപ്പെടുന്ന തീം തിരഞ്ഞെടുക്കുക.
- നിങ്ങളുടെ രചനകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുക.
- വായനക്കാരുടെ കമന്റ്സിന് റിപ്ലൈ നൽകുകയും അവരുമായി സൗഹൃദബന്ധം നിലനിർത്തുകയും ചെയ്യുക.
- നോവൽസ് പൂർത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
- പാർട്സ് തമ്മിൽ വളരെ അധികം ഗ്യാപ് വരാതെ ശ്രദ്ധിക്കുക. കൂടുതൽ കാത്തിരിക്കേണ്ടി വന്നാൽ വായനക്കാർക്ക് ഇന്റെരെസ്റ്റ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
- ഇവയെല്ലാം ശ്രദ്ധിച്ച് സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവെച്ചാൽ, നിങ്ങൾക്കും അധികം വൈകാതെ ലീഡർബോർഡിൽ ഇടം നേടാനാകും!

മറുപടി രേഖപ്പെടുത്തുക