- അതെ. നിങ്ങൾ ആപ്പിൽ നൽകുന്ന വ്യക്തിഗത വിവരങ്ങൾ സ്വകാര്യമായും സുരക്ഷിതമായും സൂക്ഷിക്കുന്നതാണ്.
- ഫോൺ നമ്പർ, വിലാസം, ജനനത്തീയതി, ജെൻഡർ, ഇമെയിൽ ഐഡി തുടങ്ങിയ സ്വകാര്യ വിവരങ്ങൾ മറ്റ് ഉപയോക്താക്കൾക്ക് പൊതുവായി കാണാൻ കഴിയില്ല.അതിനാൽ, നിങ്ങൾക്ക് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ധൈര്യപൂർവം നൽകാവുന്നതാണ്.
- ഈ വിവരങ്ങൾ പ്രധാനമായും അക്ഷരത്താളുകൾ സംഘടിപ്പിക്കുന്ന മത്സരങ്ങൾ, പരിപാടികൾ, പ്രമോഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി, വിജയികൾക്ക് സമ്മാനങ്ങൾ അയയ്ക്കുന്നതിനും ആവശ്യമായ സാഹചര്യങ്ങളിൽ നിങ്ങളുമായി ബന്ധപ്പെടുന്നതിനുമാണ് ഉപയോഗിക്കുന്നത്.
- നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യുകയും പൊതുവായി പ്രദർശിപ്പിക്കാതിരിക്കുകയും ചെയ്യും.

മറുപടി രേഖപ്പെടുത്തുക