എന്റെ സ്വന്തം കഥ മറ്റൊരാൾ കോപ്പി അടിച്ചാൽ എന്ത് ചെയ്യണം?

Contents
    • നിങ്ങളുടെ സ്വന്തം രചന മറ്റൊരാൾ അവരുടെ പേരിലോ മറ്റേതെങ്കിലും പേരിലോ ആപ്പിൽ പ്രസിദ്ധീകരിച്ചതായി കണ്ടെത്തിയാൽ, സെറ്റിംഗ്സ് / ക്രമീകരണങ്ങൾ→ സപ്പോർട്ട് എന്ന വിഭാഗത്തിലൂടെ ഞങ്ങളെ ബന്ധപ്പെടുക.
    • രചന യഥാർത്ഥത്തിൽ നിങ്ങളുടേതാണെന്ന് തെളിയിക്കുന്ന ആവശ്യമായ രേഖകളും പ്രൂഫുകൾ സഹിതം വിശദമായ വിവരങ്ങൾ ഇമെയിൽ ചെയ്യുക.
    • രചനയുടെ യഥാർത്ഥ ഉടമസ്ഥാവകാശം പരിശോധിക്കുന്നതിനായി ആവശ്യമായ തെളിവുകൾ നൽകുക.
    • ലഭിക്കുന്ന വിവരങ്ങളും തെളിവുകളും പരിശോധിച്ച ശേഷം, വിഷയത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതാണ്.
    Updated on സെപ്റ്റംബർ 23, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു