- ഒരിക്കലും വേണ്ട. തുടക്കത്തിൽ വ്യൂസ് കുറവാണെന്ന് കരുതി എഴുത്ത് നിർത്തേണ്ടതില്ല.
- തുടർന്നും നല്ലതും വായനക്കാരെ ആകർഷിക്കുന്നതുമായ രചനകൾ എഴുതുക.
- തുടക്കത്തിൽ അധികം ശ്രദ്ധിക്കപ്പെടാത്ത ഒരു രചനയ്ക്കും പിന്നീട് നിങ്ങളുടെ മറ്റൊരു രചനയിലൂടെ കൂടുതൽ വായനക്കാരെ ലഭിക്കാം.
- ഒരു കഥ വായനക്കാർക്ക് ഇഷ്ടപ്പെട്ടാൽ, അവർ നിങ്ങളുടെ പ്രൊഫൈലിലെ മറ്റ് രചനകളും തിരഞ്ഞ് വായിക്കാൻ സാധ്യതയുണ്ട്.

മറുപടി രേഖപ്പെടുത്തുക