എന്റെ രചനയ്ക്ക് വ്യൂസ് കുറവാണെങ്കിൽ എഴുത്ത് നിർത്തണോ?

Contents
    • ഒരിക്കലും വേണ്ട. തുടക്കത്തിൽ വ്യൂസ് കുറവാണെന്ന് കരുതി എഴുത്ത് നിർത്തേണ്ടതില്ല.
    • തുടർന്നും നല്ലതും വായനക്കാരെ ആകർഷിക്കുന്നതുമായ രചനകൾ എഴുതുക.
    • തുടക്കത്തിൽ അധികം ശ്രദ്ധിക്കപ്പെടാത്ത ഒരു രചനയ്ക്കും പിന്നീട് നിങ്ങളുടെ മറ്റൊരു രചനയിലൂടെ കൂടുതൽ വായനക്കാരെ ലഭിക്കാം.
    • ഒരു കഥ വായനക്കാർക്ക് ഇഷ്ടപ്പെട്ടാൽ, അവർ നിങ്ങളുടെ പ്രൊഫൈലിലെ മറ്റ് രചനകളും തിരഞ്ഞ് വായിക്കാൻ സാധ്യതയുണ്ട്.
    Updated on ഒക്ടോബർ 2, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു