വായനക്കാരെ ആകർഷിക്കാൻ വേണ്ടി മോശം ഉള്ളടക്കങ്ങൾ എഴുതാമോ?

Contents
    • അങ്ങനെ ചെയ്യരുത്. കൂടുതൽ കാഴ്ചകളോ വരുമാനമോ ലഭിക്കണമെന്ന ഉദ്ദേശത്തോടെ നിലവാരം കുറഞ്ഞതോ അക്ഷരതാളുകളുടെ നിയമങ്ങൾക്ക് വിരുദ്ധമായതോ ആയ ഉള്ളടക്കങ്ങൾ എഴുതുന്നത് ശരിയല്ല.
    • വായനക്കാരെ ആകർഷിക്കേണ്ടത് നല്ല നിലവാരമുള്ള രചനകളിലൂടെയാണ്.
    • അക്ഷരതാളുകളുടെ നിയമങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചാൽ ഭരണസമിതി ആവശ്യമായ നടപടികൾ സ്വീകരിക്കും.
    • ഗുരുതരമായ നിയമലംഘനങ്ങൾ ഉണ്ടായാൽ അക്കൗണ്ട് നീക്കം ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിച്ചേക്കാം.
    Updated on ഒക്ടോബർ 2, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു