- അങ്ങനെ ചെയ്യരുത്. കൂടുതൽ കാഴ്ചകളോ വരുമാനമോ ലഭിക്കണമെന്ന ഉദ്ദേശത്തോടെ നിലവാരം കുറഞ്ഞതോ അക്ഷരതാളുകളുടെ നിയമങ്ങൾക്ക് വിരുദ്ധമായതോ ആയ ഉള്ളടക്കങ്ങൾ എഴുതുന്നത് ശരിയല്ല.
- വായനക്കാരെ ആകർഷിക്കേണ്ടത് നല്ല നിലവാരമുള്ള രചനകളിലൂടെയാണ്.
- അക്ഷരതാളുകളുടെ നിയമങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചാൽ ഭരണസമിതി ആവശ്യമായ നടപടികൾ സ്വീകരിക്കും.
- ഗുരുതരമായ നിയമലംഘനങ്ങൾ ഉണ്ടായാൽ അക്കൗണ്ട് നീക്കം ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിച്ചേക്കാം.

മറുപടി രേഖപ്പെടുത്തുക