എന്റെ രചനകൾക്ക് തുടക്കത്തിൽ ശ്രദ്ധ ലഭിച്ചില്ലെങ്കിൽ ഞാൻ എന്ത് ചെയ്യണം?

Contents
    • വിഷമിക്കേണ്ടതില്ല. ഓരോ എഴുത്തുകാരന്റെയും തുടക്കം ഒരുപോലെയായിരിക്കണമെന്നില്ല.
    • ഇന്ന് അധികം ശ്രദ്ധിക്കപ്പെടാത്ത ഒരു രചനയ്ക്ക് പിന്നീട് കൂടുതൽ വായനക്കാരെ ലഭിക്കാം.
    • നിങ്ങളുടെ ഒരു കഥ വായനക്കാർക്ക് ഇഷ്ടപ്പെട്ടാൽ, അവർ നിങ്ങളുടെ പഴയ രചനകളും തിരഞ്ഞ് വായിക്കാൻ സാധ്യതയുണ്ട്.
    • അതുകൊണ്ട് എഴുത്ത് തുടരുക. ഓരോ പുതിയ രചനയിലൂടെയും കൂടുതൽ വായനക്കാരെ സ്വന്തമാക്കാൻ ശ്രമിക്കുക.
    Updated on ഒക്ടോബർ 2, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു