അക്ഷര പ്ലസ് വഴി വരുമാനം നേടാൻ എഴുത്തുകാരൻ അക്ഷര പ്ലസ്ൽ ജോയിൻ ചെയ്യണോ?

Contents

    വേണ്ട,

    • എഴുത്തുകാരൻ അക്ഷര പ്ലസ്ൽ ജോയിൻ ചെയ്യേണ്ടതില്ല.
    • അക്ഷര പ്ലസ് എന്നത് പ്രധാനമായും പ്രീമിയം രചനകൾ വായിക്കാനും പ്രീമിയം ഓഡിയോസ് കേൾക്കാനും ആഗ്രഹിക്കുന്ന വായനക്കാർക്ക് ഉള്ള സബ്സ്ക്രിപ്ഷൻ ആണ്.
    • വായനക്കാർ അക്ഷര പ്ലസ് എടുക്കുകയും നിങ്ങളുടെ പ്രീമിയം രചനകൾ വായിക്കുകയും ചെയ്യുമ്പോഴാണ് നിങ്ങൾക്ക് അക്ഷര പ്ലസ് വരുമാനം ലഭിക്കുന്നത്.
    Updated on ഒക്ടോബർ 10, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു