വേണ്ട,
- എഴുത്തുകാരൻ അക്ഷര പ്ലസ്ൽ ജോയിൻ ചെയ്യേണ്ടതില്ല.
- അക്ഷര പ്ലസ് എന്നത് പ്രധാനമായും പ്രീമിയം രചനകൾ വായിക്കാനും പ്രീമിയം ഓഡിയോസ് കേൾക്കാനും ആഗ്രഹിക്കുന്ന വായനക്കാർക്ക് ഉള്ള സബ്സ്ക്രിപ്ഷൻ ആണ്.
- വായനക്കാർ അക്ഷര പ്ലസ് എടുക്കുകയും നിങ്ങളുടെ പ്രീമിയം രചനകൾ വായിക്കുകയും ചെയ്യുമ്പോഴാണ് നിങ്ങൾക്ക് അക്ഷര പ്ലസ് വരുമാനം ലഭിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക