അക്ഷരത്താളുകൾ ആപ്പിനുള്ളിൽ ഉപയോഗിക്കുന്ന വെർച്വൽ കറൻസിയാണ് കോയിനുകൾ.
പ്രധാനമായും താഴെപ്പറയുന്ന ആവശ്യങ്ങൾക്കാണ് കോയിനുകൾ ഉപയോഗിക്കുന്നത്:
- പ്രീമിയം കഥകളുടെ ഭാഗങ്ങൾ അൺലോക്ക് ചെയ്ത് വായിക്കാൻ.
- Audio Generation സൗകര്യം ഉപയോഗിച്ച് കഥകൾക്കും കവിതകൾക്കും ഓഡിയോ നിർമ്മിക്കാൻ.

മറുപടി രേഖപ്പെടുത്തുക