ആപ്പിലെ ഭാഷ എങ്ങനെ മാറ്റാം?

Contents

    പ്രൊഫൈൽ സെക്ഷനിലെ Settings പേജിലുള്ള Change Language എന്ന ഓപ്ഷൻ വഴി ഭാഷാ ക്രമീകരണങ്ങൾ മാറ്റാം.

    ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ രണ്ട് കാര്യങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കും.

    • App Language (ആപ്പ് ഭാഷ)

    ആപ്പിലെ ബട്ടണുകൾ, ടാബുകൾ, നിർദ്ദേശങ്ങൾ, മെനുകൾ തുടങ്ങിയവ ഏത് ഭാഷയിൽ കാണിക്കണം എന്ന് ഇവിടെ തിരഞ്ഞെടുക്കാം.ഉദാഹരണത്തിന്: ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളം.

    • Reading Language (വായന ഭാഷ)
    • നിങ്ങൾക്ക് വായിക്കാൻ താൽപ്പര്യമുള്ള രചനകളുടെ ഭാഷ ഇവിടെ തിരഞ്ഞെടുക്കാം.
    • മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങി നിരവധി ഭാഷകളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.
    • ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷം താഴെയുള്ള Continue ബട്ടൺ അമർത്തുക.
    Updated on ഒക്ടോബർ 30, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു