പ്രൊഫൈൽ സെക്ഷനിലെ Settings പേജിലുള്ള Change Language എന്ന ഓപ്ഷൻ വഴി ഭാഷാ ക്രമീകരണങ്ങൾ മാറ്റാം.
ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ രണ്ട് കാര്യങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കും.
- App Language (ആപ്പ് ഭാഷ)
ആപ്പിലെ ബട്ടണുകൾ, ടാബുകൾ, നിർദ്ദേശങ്ങൾ, മെനുകൾ തുടങ്ങിയവ ഏത് ഭാഷയിൽ കാണിക്കണം എന്ന് ഇവിടെ തിരഞ്ഞെടുക്കാം.ഉദാഹരണത്തിന്: ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളം.
- Reading Language (വായന ഭാഷ)
- നിങ്ങൾക്ക് വായിക്കാൻ താൽപ്പര്യമുള്ള രചനകളുടെ ഭാഷ ഇവിടെ തിരഞ്ഞെടുക്കാം.
- മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങി നിരവധി ഭാഷകളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.
- ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷം താഴെയുള്ള Continue ബട്ടൺ അമർത്തുക.

മറുപടി രേഖപ്പെടുത്തുക