Aksharathalukal എന്താണ്?

Contents

    വായനക്കാർക്കും എഴുത്തുകാർക്കും സൃഷ്ടിപരമായ രചന കണ്ടെത്താനും,എഴുതാനും, ആസ്വദിക്കാനുമുള്ള ഒരു പ്ലാറ്റ്ഫോമാണ് Aksharathalukal.

    Aksharathalukal-ൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഭാഷകളിൽ കഥകൾ, നോവലുകൾ, കവിതകൾ, യാത്രാവിവരണങ്ങൾ, ലേഖനങ്ങൾ, ഓഡിയോ ഉള്ളടക്കങ്ങൾ എന്നിവ വായിക്കാനും ആസ്വദിക്കാനും കഴിയും. വായിക്കാനും, എഴുതാനും, പ്രസിദ്ധീകരിക്കാനും, മറ്റ് വായനക്കാരുമായും എഴുത്തുകാരുമായും ബന്ധപ്പെടാനുമുള്ള സൗകര്യങ്ങളും ഈ പ്ലാറ്റ്ഫോം നൽകുന്നു.

    എഴുത്തുകാർക്ക് അവരുടെ രചനകളിലൂടെ വരുമാനം നേടാനും അവസരമുണ്ട്.

    Updated on ഓഗസ്റ്റ്‌ 11, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു