അക്ഷരതാളുകൾ അക്കൗണ്ടിലൂടെ ആർക്കൊക്കെ പ്രയോജനം ലഭിക്കും?

Contents

    വായന ഇഷ്ടപ്പെടുന്നവർക്കും എഴുതാൻ താൽപര്യമുള്ളവർക്കും അക്ഷരതാളുകൾ അക്കൗണ്ട് പ്രയോജനകരമാണ്.

    നിങ്ങൾ ഒരു വായനക്കാരനോ, എഴുത്തുകാരനോ, അല്ലെങ്കിൽ രണ്ടും ആണെങ്കിലും, ഒരു അക്കൗണ്ട് ഉപയോഗിച്ച് വ്യക്തിഗത ഫീച്ചറുകളും അക്ഷരതാളുകളുടെ സൗകര്യങ്ങളും ഉപയോഗിക്കാം.

    ഒരു അക്കൗണ്ട് ഉണ്ടെങ്കിൽ നിങ്ങൾക്ക്:

    • കഥകൾ വായിക്കാനും നിർത്തിയിടത്ത് നിന്ന് വീണ്ടും വായന തുടരാനും കഴിയും.
    • ഇഷ്ടപ്പെട്ട കഥകൾ ബുക്‌മാർക് ചെയ്യാം.
    • ഇഷ്ടപ്പെട്ട എഴുത്തുകാരെ ഫോളോ ചെയ്യാം.
    • കഥകൾ ലൈക്ക് ചെയ്യാനും കമന്റ്‌ ചെയ്യാനും കഴിയും.
    • സ്വന്തമായി കഥകൾ എഴുതിയും പ്രസിദ്ധീകരിച്ചും കഴിയും.
    • കഥകൾക്ക് സ്വന്തം ശബ്ദം ചേർക്കാനോ AI വോയിസ്‌ സൃഷ്ടിക്കാനോ കഴിയും.
    • Quizകളിലും മറ്റ് കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിലും പങ്കെടുക്കാം.
    • അക്കൗണ്ടിനായി ലഭ്യമായ മറ്റ് നിരവധി ഫീച്ചറുകൾ ഉപയോഗിക്കാം.

    Updated on സെപ്റ്റംബർ 1, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു