എങ്ങനെ ഒരു അക്കൗണ്ട് ക്രീയേറ്റ് ചെയ്യാം?

Contents

    അക്ഷരതാളുകളിൽ അക്കൗണ്ട് സൃഷ്ടിക്കുന്നത് വളരെ എളുപ്പമാണ്.

    1. അക്ഷരതാളുകൾ ആപ്പോ വെബ്സൈറ്റോ തുറന്ന് സൈൻ അപ്പ്‌ തിരഞ്ഞെടുക്കുക.

    2. തുടർന്ന് താഴെ പറയുന്ന വിവരങ്ങൾ നൽകുക:

       – പേര് (യഥാർത്ഥ പേരോ Pen Name-ഓ ഉപയോഗിക്കാം.)

       – ഇമെയിൽ അഡ്രസ്

       – പാസ്സ്‌വേർഡ്‌

       – പാസ്സ്‌വേർഡ്‌ സ്ഥിതീകരിക്കുക

    3. വേഗത്തിൽ രജിസ്റ്റർ ചെയ്യാൻ ഗൂഗിൾ ഉപയോഗിച്ചും സൈൻ അപ്പ്‌ ചെയ്യാം.

    അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ നിങ്ങൾക്ക് 50 സൗജന്യ കോയിൻസ് ലഭിക്കും

    രജിസ്ട്രേഷൻ പൂർത്തിയായാൽ, നിങ്ങളുടെ അക്കൗണ്ട് വായിക്കാനും എഴുതാനും തയ്യാറാകും.

    കുറിപ്പ്: അക്കൗണ്ട് ക്രീയേറ്റ് ചെയ്യാൻ ശരിയായ ഒരു ഇമെയിൽ അഡ്രസ് നിർബന്ധമാണ്.

    ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

    – ശരിയായ ഇമെയിൽ അഡ്രസ് തന്നെയാണ് നൽകിയിരിക്കുന്നതെന്ന് ഉറപ്പാക്കുക.

    – ആവശ്യമായ എല്ലാ വിവരങ്ങളും ശരിയായി നൽകിയിട്ടുണ്ടെന്ന് പരിശോധിക്കുക.

    – കൂടുതൽ സഹായം ആവശ്യമെങ്കിൽ അക്ഷരതാളുകൾ സപ്പോർട്ട് ടീമിനെ ബന്ധപ്പെടുക.

    Updated on സെപ്റ്റംബർ 1, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു