അക്ഷരതാളുകളിൽ അക്കൗണ്ട് സൃഷ്ടിക്കുന്നത് വളരെ എളുപ്പമാണ്.
1. അക്ഷരതാളുകൾ ആപ്പോ വെബ്സൈറ്റോ തുറന്ന് സൈൻ അപ്പ് തിരഞ്ഞെടുക്കുക.
2. തുടർന്ന് താഴെ പറയുന്ന വിവരങ്ങൾ നൽകുക:
– പേര് (യഥാർത്ഥ പേരോ Pen Name-ഓ ഉപയോഗിക്കാം.)
– ഇമെയിൽ അഡ്രസ്
– പാസ്സ്വേർഡ്
– പാസ്സ്വേർഡ് സ്ഥിതീകരിക്കുക
3. വേഗത്തിൽ രജിസ്റ്റർ ചെയ്യാൻ ഗൂഗിൾ ഉപയോഗിച്ചും സൈൻ അപ്പ് ചെയ്യാം.
അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ നിങ്ങൾക്ക് 50 സൗജന്യ കോയിൻസ് ലഭിക്കും
രജിസ്ട്രേഷൻ പൂർത്തിയായാൽ, നിങ്ങളുടെ അക്കൗണ്ട് വായിക്കാനും എഴുതാനും തയ്യാറാകും.
കുറിപ്പ്: അക്കൗണ്ട് ക്രീയേറ്റ് ചെയ്യാൻ ശരിയായ ഒരു ഇമെയിൽ അഡ്രസ് നിർബന്ധമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
– ശരിയായ ഇമെയിൽ അഡ്രസ് തന്നെയാണ് നൽകിയിരിക്കുന്നതെന്ന് ഉറപ്പാക്കുക.
– ആവശ്യമായ എല്ലാ വിവരങ്ങളും ശരിയായി നൽകിയിട്ടുണ്ടെന്ന് പരിശോധിക്കുക.
– കൂടുതൽ സഹായം ആവശ്യമെങ്കിൽ അക്ഷരതാളുകൾ സപ്പോർട്ട് ടീമിനെ ബന്ധപ്പെടുക.

മറുപടി രേഖപ്പെടുത്തുക