എങ്ങനെ സൈന്‍ ഇൻ ചെയ്യാം, സൈൻ ഔട്ട്‌ ചെയ്യാം?

Contents

    സൈൻ ഇൻ ചെയ്യാൻ

    • അക്ഷരതാളുകൾ ആപ്പോ വെബ്സൈറ്റോ തുറക്കുക.
    • സൈൻ ഇൻ തിരഞ്ഞെടുക്കുക..
    • നിങ്ങളുടെ ഇമെയിൽ അഡ്രസ് , പാസ്സ്‌വേർഡ്‌ എന്നിവ നൽകുക അല്ലെങ്കിൽ ഗൂഗിൾ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.

    Sign Out ചെയ്യാൻ

    • പ്രൊഫൈൽ → സെറ്റിംഗ്സ്/ ക്രമീകരണങ്ങൾ എന്നതിലേക്ക് പോകുക.
    • ലോഗോട്ട് തിരഞ്ഞെടുക്കുക.

    വായനയും എഴുത്തും തുടരാൻ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വീണ്ടും സൈൻ ഇൻ ചെയ്യാം.

    ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:-

    • ശരിയായ ഇമെയിൽ അഡ്രസ് , പാസ്സ്‌വേർഡ്‌ എന്നിവയാണ് നൽകിയിരിക്കുന്നതെന്ന് ഉറപ്പാക്കുക.-
    • ഇന്റർനെറ്റ് കണക്ഷൻ പരിശോധിച്ച് വീണ്ടും ശ്രമിക്കുക.

    കൂടുതൽ സഹായം ആവശ്യമെങ്കിൽ അക്ഷരതാളുകൾ സപ്പോർട്ട് ടീമിനെ ബന്ധപ്പെടുക

    Updated on സെപ്റ്റംബർ 1, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു