സൈൻ ഇൻ ചെയ്യാൻ
- അക്ഷരതാളുകൾ ആപ്പോ വെബ്സൈറ്റോ തുറക്കുക.
- സൈൻ ഇൻ തിരഞ്ഞെടുക്കുക..
- നിങ്ങളുടെ ഇമെയിൽ അഡ്രസ് , പാസ്സ്വേർഡ് എന്നിവ നൽകുക അല്ലെങ്കിൽ ഗൂഗിൾ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.
Sign Out ചെയ്യാൻ
- പ്രൊഫൈൽ → സെറ്റിംഗ്സ്/ ക്രമീകരണങ്ങൾ എന്നതിലേക്ക് പോകുക.
- ലോഗോട്ട് തിരഞ്ഞെടുക്കുക.
വായനയും എഴുത്തും തുടരാൻ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വീണ്ടും സൈൻ ഇൻ ചെയ്യാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:-
- ശരിയായ ഇമെയിൽ അഡ്രസ് , പാസ്സ്വേർഡ് എന്നിവയാണ് നൽകിയിരിക്കുന്നതെന്ന് ഉറപ്പാക്കുക.-
- ഇന്റർനെറ്റ് കണക്ഷൻ പരിശോധിച്ച് വീണ്ടും ശ്രമിക്കുക.
കൂടുതൽ സഹായം ആവശ്യമെങ്കിൽ അക്ഷരതാളുകൾ സപ്പോർട്ട് ടീമിനെ ബന്ധപ്പെടുക

മറുപടി രേഖപ്പെടുത്തുക