എന്റെ പാസ്സ്‌വേർഡ്‌ എങ്ങനെ സെറ്റ് ചെയ്യാം… അല്ലെങ്കിൽ മാറ്റാം?

Contents
    • നിങ്ങളുടെ അക്കൗണ്ട് ക്രമീകരണങ്ങളിൽ നിന്ന് ഏത് സമയത്തും പാസ്സ്‌വേർഡ്‌ മാറ്റാം.
    • പ്രൊഫൈൽ → സെറ്റിംഗ്സ് & പ്രൈവസി → പാസ്സ്‌വേർഡ്‌ മാറ്റുക എന്നതിലേക്ക് പോകുക.
    • നിലവിലെ പാസ്സ്‌വേർഡ്‌ നൽകുക.
    • പുതിയ പാസ്സ്‌വേർഡ്‌ നൽകി അത് സ്ഥിരീകരിക്കുക..
    • മാറ്റങ്ങൾ സേവ് ചെയ്ത് പാസ്സ്‌വേർഡ്‌ അപ്ഡേറ്റ് ചെയ്യുക.
    • കൂടുതൽ സുരക്ഷയ്ക്കായി ശക്തവും സുരക്ഷിതവുമായ ഒരു പാസ്സ്‌വേർഡ്‌ തിരഞ്ഞെടുക്കുക.

    ശ്രദ്ധിക്കുക:-

    • നിലവിലെ പാസ്സ്‌വേർഡ്‌ ശരിയായാണ് നൽകിയിരിക്കുന്നതെന്ന് ഉറപ്പാക്കുക.
    • നിങ്ങൾക്ക് ഓർമ്മിക്കാൻ എളുപ്പവും സുരക്ഷിതവുമായ ഒരു പാസ്സ്‌വേർഡ്‌ തിരഞ്ഞെടുക്കുക.

    കൂടുതൽ സഹായം ആവശ്യമെങ്കിൽ അക്ഷരതാളുകൾ സപ്പോർട്ട് ടീമിനെ ബന്ധപ്പെടുക.

    Updated on സെപ്റ്റംബർ 1, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു