- നിങ്ങളുടെ അക്കൗണ്ട് ക്രമീകരണങ്ങളിൽ നിന്ന് ഏത് സമയത്തും പാസ്സ്വേർഡ് മാറ്റാം.
- പ്രൊഫൈൽ → സെറ്റിംഗ്സ് & പ്രൈവസി → പാസ്സ്വേർഡ് മാറ്റുക എന്നതിലേക്ക് പോകുക.
- നിലവിലെ പാസ്സ്വേർഡ് നൽകുക.
- പുതിയ പാസ്സ്വേർഡ് നൽകി അത് സ്ഥിരീകരിക്കുക..
- മാറ്റങ്ങൾ സേവ് ചെയ്ത് പാസ്സ്വേർഡ് അപ്ഡേറ്റ് ചെയ്യുക.
- കൂടുതൽ സുരക്ഷയ്ക്കായി ശക്തവും സുരക്ഷിതവുമായ ഒരു പാസ്സ്വേർഡ് തിരഞ്ഞെടുക്കുക.
ശ്രദ്ധിക്കുക:-
- നിലവിലെ പാസ്സ്വേർഡ് ശരിയായാണ് നൽകിയിരിക്കുന്നതെന്ന് ഉറപ്പാക്കുക.
- നിങ്ങൾക്ക് ഓർമ്മിക്കാൻ എളുപ്പവും സുരക്ഷിതവുമായ ഒരു പാസ്സ്വേർഡ് തിരഞ്ഞെടുക്കുക.
കൂടുതൽ സഹായം ആവശ്യമെങ്കിൽ അക്ഷരതാളുകൾ സപ്പോർട്ട് ടീമിനെ ബന്ധപ്പെടുക.

മറുപടി രേഖപ്പെടുത്തുക