എന്റെ വരുമാനം എങ്ങനെ കണക്കാക്കുന്നു?

Contents

    നിങ്ങളുടെ വരുമാനം പ്രധാനമായും രണ്ട് രീതിയിലാണ് കണക്കാക്കുന്നത്:

    • 1. പ്രീമിയം / ലോക്ക് ചെയിത രചനകൾ – വായനക്കാർ നിങ്ങളുടെ പ്രീമിയം അല്ലെങ്കിൽ ലോക്ക്ഡ് രചന -യുടെ ഓരോ പാർട്ട്‌ -ഉം അൺലോക്ക് ചെയ്യുന്നതിനനുസരിച്ച് നിങ്ങൾക്ക് വരുമാനം ലഭിക്കും.
    • 2. വെരിഫൈഡ് രചയിതാകൾക്കുള്ള സബ്സ്ക്രിപ്ഷൻ – നിങ്ങൾ ഒരു വെരിഫൈഡ് രചയിതാവ് ആണേങ്കിൽ, നിങ്ങളെ സബ്സ്ക്രൈബ് ചെയുന്ന വായനക്കാരിൽ നിന്ന് ലഭിക്കുന്ന സബ്സ്ക്രിപ്ഷൻ എമൗണ്ട്-ലൂടെയും വരുമാനം ലഭിക്കും.

    നിങ്ങളുടെ വരുമാനം എന്റെ വരുമാനം വിഭാഗത്തിൽ കാണാൻ കഴിയും.

    Updated on ഓഗസ്റ്റ്‌ 31, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു