നിങ്ങളുടെ വരുമാനം പ്രധാനമായും രണ്ട് രീതിയിലാണ് കണക്കാക്കുന്നത്:
- 1. പ്രീമിയം / ലോക്ക് ചെയിത രചനകൾ – വായനക്കാർ നിങ്ങളുടെ പ്രീമിയം അല്ലെങ്കിൽ ലോക്ക്ഡ് രചന -യുടെ ഓരോ പാർട്ട് -ഉം അൺലോക്ക് ചെയ്യുന്നതിനനുസരിച്ച് നിങ്ങൾക്ക് വരുമാനം ലഭിക്കും.
- 2. വെരിഫൈഡ് രചയിതാകൾക്കുള്ള സബ്സ്ക്രിപ്ഷൻ – നിങ്ങൾ ഒരു വെരിഫൈഡ് രചയിതാവ് ആണേങ്കിൽ, നിങ്ങളെ സബ്സ്ക്രൈബ് ചെയുന്ന വായനക്കാരിൽ നിന്ന് ലഭിക്കുന്ന സബ്സ്ക്രിപ്ഷൻ എമൗണ്ട്-ലൂടെയും വരുമാനം ലഭിക്കും.
നിങ്ങളുടെ വരുമാനം എന്റെ വരുമാനം വിഭാഗത്തിൽ കാണാൻ കഴിയും.

മറുപടി രേഖപ്പെടുത്തുക