പേയ്മെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സപ്പോർട്ടിനെ എങ്ങനെ ബന്ധപ്പെടാം?
കോയിൻസ് ലഭിക്കാത്തത് , Subscription സജീവമാകാത്തത്, അല്ലെങ്കിൽ മറ്റ് പേയ്മെന്റ് സംബന്ധമായ പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ, Aksharathalukal സപ്പോർട്ട് ടീം -നെ ബന്ധപ്പെടുക. സപ്പോർട്ട് -നെ ബന്ധപ്പെടുമ്പോൾ താഴെ പറയുന്ന വിവരങ്ങൾ നൽകുക:-
