എനിക്ക് സ്വന്തമായി ക്വിസ് സൃഷ്ടിക്കാനാകുമോ?
ഇല്ല. നിലവിൽ ഉപയോക്താക്കൾക്ക് സ്വന്തമായി ക്വിസ് സൃഷ്ടിക്കാൻ കഴിയില്ല. അക്ഷരതാളുകൾ ടീം തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന ക്വിസുകൾ മാത്രമാണ് നിലവിൽ ലഭ്യമുള്ളത്.
ഇല്ല. നിലവിൽ ഉപയോക്താക്കൾക്ക് സ്വന്തമായി ക്വിസ് സൃഷ്ടിക്കാൻ കഴിയില്ല. അക്ഷരതാളുകൾ ടീം തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന ക്വിസുകൾ മാത്രമാണ് നിലവിൽ ലഭ്യമുള്ളത്.
ഒരു കഥയ്ക്ക് ക്വിസ് ലഭ്യമാണെങ്കിൽ, ആ കഥയുടെ പേജിൽ ക്വിസ് തുടങ്ങാം ബട്ടൺ കാണാം.
അക്ഷരതാളുകളിൽ സൈൻ ഇൻ ചെയ്തിട്ടുള്ള എല്ലാ ഉപയോക്താക്കൾക്കും, ക്വിസ് ലഭ്യമായ കഥകളിലെ ക്വിസുകളിൽ പങ്കെടുക്കാം.ക്വിസ് ഉള്ള കഥ തുറന്ന് ക്വിസ് തുടങ്ങാം ടാപ്പ് ചെയ്താൽ പങ്കെടുക്കാം.
അതെ. ക്വിസ് കളിക്കുന്നത് സൗജന്യമാണ്. എന്നാൽ, ക്വിസ് ഒരു ലോക്ക്ഡ് പ്രീമിയം പാർട്ടിനോടൊപ്പം ഉള്ളതാണെങ്കിൽ, ആദ്യം ആ പാർട്ട് കോയിൻസ് ഉപയോഗിച്ച് അൺലോക്ക് ചെയ്യണം.പാർട്ട് അൺലോക്ക് ചെയ്താൽ, ക്വിസും അൺലോക്ക് ചെയ്യപ്പെടും. തുടർന്ന് അധിക ചെലവില്ലാതെ ക്വിസിൽ പങ്കെടുക്കാം.
ഒരു രചനയ്ക്ക് ക്വിസ് ലഭ്യമാണെങ്കിൽ, രചനയുടെ സംഗ്രഹത്തിന് താഴെ ക്വിസ് തുടങ്ങാം ബട്ടൺ കാണാം. അതിൽ ടാപ്പ് ചെയ്ത് ക്വിസ് ആരംഭിക്കാം.
Need Support?
Can’t find the answer you’re looking for? Don’t worry we’re here to help!