• ക്വിസ്

  • ക്വിസ് ഫീച്ചർ എന്താണ്?

    ക്വിസ് ഫീച്ചർ, ഒരു രചനയെക്കുറിച്ചുള്ള നിങ്ങളുടെ മനസ്സിലാക്കൽ പരിശോധിക്കാൻ സഹായിക്കുന്നതാണ്. രചനയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകി നിങ്ങൾക്ക് നിങ്ങളുടെ അറിവ് പരീക്ഷിക്കാം. തിരഞ്ഞെടുത്ത രചനകൾക്കായി അക്ഷരതാളുകൾ ടീം ആണ് ക്വിസ് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത്. രചന വായിച്ച ശേഷം, വായനക്കാർക്ക് ക്വിസിൽ…

  • ഒരു ക്വിസ് മറ്റുള്ളവരുമായി പങ്കിടാനാകുമോ?

    അതെ. ക്വിസ് പേജിൽ ലഭ്യമായ ഷെയർ ഓപ്ഷൻ ഉപയോഗിച്ച് ക്വിസ് മറ്റുള്ളവരുമായി പങ്കിടാം.ബന്ധപ്പെട്ട കഥയിലേക്ക് ആക്‌സസ് ഉള്ളവർക്ക് പങ്കിട്ട ലിങ്ക് തുറന്ന് ക്വിസിൽ പങ്കെടുക്കാൻ കഴിയും.

  • ക്വിസുകളിലൂടെ റിവാർഡ്‌സ് നേടാനാകുമോ?

    നിലവിൽ ക്വിസ്‌കളിലൂടെ കോയിൻസ് അല്ലെങ്കിൽ മറ്റ് റിവാർഡ്സ് ലഭ്യമല്ല.എന്നാൽ, ക്വിസ്‌ പൂർത്തിയാക്കി ഉയർന്ന Score നേടുന്നതിലൂടെ ലീഡേഴ്‌ബോർഡ്ലെ നിങ്ങളുടെ റാങ്ക് മെച്ചപ്പെടുത്താനും മറ്റ് വായനക്കാരുമായി നിങ്ങളുടെ പ്രകടനം താരതമ്യം ചെയ്യാനും കഴിയും.

  • ക്വിസ്‌ പൂർത്തിയാക്കിയ ശേഷം ശരിയായ ഉത്തരങ്ങൾ കാണാനാകുമോ?

    അതെ. 5 ചോദ്യങ്ങളും പൂർത്തിയാക്കിയ ശേഷം, നിങ്ങൾ നൽകിയ ഉത്തരങ്ങളും ശരിയായ ഉത്തരങ്ങളും ഒരുമിച്ച് കാണാൻ കഴിയും.ഇത് നിങ്ങളുടെ തെറ്റുകൾ മനസ്സിലാക്കാനും കഥയെക്കുറിച്ചുള്ള അറിവ് കൂടുതൽ മെച്ചപ്പെടുത്താനും സഹായിക്കും.

  • എഴുത്തുകാർക്ക് അവരുടെ കഥകളിൽ ക്വിസ്‌ ചേർക്കാനാകുമോ?

    ഇല്ല. എഴുത്തുകാർക്ക് അവരുടെ കഥകളിൽ ക്വിസ്‌ ചേർക്കാൻ കഴിയില്ല.തിരഞ്ഞെടുത്ത കഥകൾക്കുള്ള ക്വിസുകൾ അക്ഷരതാളുകൾ ടീം മാത്രമാണ് തയ്യാറാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്.