എന്റെ സ്റ്റോറി പ്രമോഷന് പോകാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?
സ്റ്റോറി പൂർത്തിയാക്കിയ ശേഷം “Completed / പൂർത്തിയായി ” എന്ന് മാർക്ക് ചെയ്ത് വയ്ക്കുക. തുടർന്ന് പ്രമോഷനായി പരിഗണിക്കേണ്ട രചനകൾ ടീം തന്നെ തിരഞ്ഞെടുക്കുന്നതാണ്.
സ്റ്റോറി പൂർത്തിയാക്കിയ ശേഷം “Completed / പൂർത്തിയായി ” എന്ന് മാർക്ക് ചെയ്ത് വയ്ക്കുക. തുടർന്ന് പ്രമോഷനായി പരിഗണിക്കേണ്ട രചനകൾ ടീം തന്നെ തിരഞ്ഞെടുക്കുന്നതാണ്.
നിങ്ങളുടെ അക്കൗണ്ടിന്റെ റീച്ച് വർധിപ്പിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം. സ്ഥിരമായ എഴുത്തും വായനക്കാരുമായുള്ള ഇടപെടലും വിശ്വസ്തരായ വായനക്കാരെ സൃഷ്ടിക്കാൻ സഹായിക്കും.എന്നാൽ റീച്ചും വായനക്കാരുടെ ഇടപെടലും വിവിധ ഘടകങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടാം.
Need Support?
Can’t find the answer you’re looking for? Don’t worry we’re here to help!