അക്ഷര പ്ലസ് വായനയിൽ നിന്നുള്ള വരുമാനത്തിൽ എത്ര ശതമാനമാണ് എഴുത്തുക്കാരന് ലഭിക്കുന്നത്?
അക്ഷര പ്ലസ് വായനയിൽ നിന്നുള്ള വരുമാനത്തിന്റെ 50% എഴുത്തുക്കാരന് ലഭിക്കും.
അക്ഷര പ്ലസ് വായനയിൽ നിന്നുള്ള വരുമാനത്തിന്റെ 50% എഴുത്തുക്കാരന് ലഭിക്കും.
അതെ. എഴുത്തുക്കാരന് അവരുടെ പ്രീമിയം രചനകൾ വായിക്കപ്പെടുന്നതിലൂടെ അധികമായി വരുമാനം നേടാനുള്ള ഒരു അവസരം അക്ഷര പ്ലസ് നൽകുന്നു.
എല്ലാ മാസവും 5-ാം തീയതി മുൻ മാസത്തെ അക്ഷര പ്ലസ് വായനയുടെ അടിസ്ഥാനത്തിൽ എഴുത്തുക്കാരന് വരുമാനം ലഭിക്കും…
അതെ.
തീർച്ചയായും. പുതിയ എഴുത്തുകാരൻ ആണെങ്കിലും നല്ല നിലവാരമുള്ള പ്രീമിയം രചനകൾ തുടർച്ചയായി പബ്ലിഷ് ചെയ്യാം. ഫോളോവേഴ്സ് എത്രയുണ്ട് എന്നതല്ല പ്രധാനപ്പെട്ടത്; നിങ്ങളുടെ പ്രീമിയം രചനകൾ അക്ഷര പ്ലസ് എടുത്ത വായനക്കാർ വായിക്കുന്നുണ്ടോ എന്നതാണ് പ്രധാനപ്പെട്ടത്.
Need Support?
Can’t find the answer you’re looking for? Don’t worry we’re here to help!